മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയെന്നു രാഹുൽഗാന്ധി
മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയെന്നു രാഹുൽഗാന്ധി
Tuesday, October 15, 2019 1:01 AM IST
നു​​ഹ്(​​ഹ​​രി​​യാ​​ന) : പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി സ​​ന്പ​​ന്ന ബി​​സി​​ന​​സു​​കാ​​രാ​​യ അ​​ദാ​​നി​​യു​​ടെ​​യും അം​​ബാ​​നി​​യു​​ടെ​​യും ഉ​​ച്ച​​ഭാ​​ഷി​​ണി​​യാ​​ണെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി. ഹ​​രി​​യാ​​ന​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു രാ​​ഹു​​ൽ. പാ​​വ​​ങ്ങ​​ളു​​ടെ പോ​​ക്ക​​റ്റി​​ലെ പ​​ണ​​മെ​​ടു​​ത്ത് സ​​ന്പ​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കു ന​​ല്കു​​ക​​യാ​​ണു മോ​​ദി ചെ​​യ്യു​​ന്ന​​തെ​​ന്ന് രാ​​ഹു​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.