എയർ ഇന്ത്യ അഴിമതി: ദീപക് തൽവാറിനെതിരേ കുറ്റപത്രം സമർപ്പിച്ചു
Tuesday, September 24, 2019 1:01 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​ക്കു ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യ കേ​​​​സി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​ൻ ദീ​​​​പ​​​​ക് ത​​​​ൽ​​​​വാ​​​​റി​​​​നെതി​​​​രേ സി​​​​ബി​​​ഐ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​നി​​​​ൽ കു​​​​മാ​​​​ർ സി​​​​സോ​​​​ദി​​​​യ​​​​യ്ക്കു മു​​​​ന്പാ​​​​കെ​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദീ​​​​പ​​​​ക് ത​​​​ൽ​​​​വാ​​​​ർ നി​​​​ല​​​​വി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്. കോ​​​​ട​​​​തി ഇ​​​​തു ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.