കോഹിനൂർ മിൽ കേസ്: രാജ് താക്കറെയ്ക്ക് ഇഡി സമൻസ്
കോഹിനൂർ  മിൽ കേസ്:  രാജ് താക്കറെയ്ക്ക്  ഇഡി സമൻസ്
Tuesday, August 20, 2019 12:38 AM IST
മും​​​​ബൈ: കോ​​​​ഹി​​​​നൂ​​​​ർ മി​​​​ൽ കേ​​​​സി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ന​​​​വ​​​​നി​​​​ർ​​​​മാ​​​​ൺ സേ​​​​ന ത​​​​ല​​​​വ​​​​ൻ രാ​​​​ജ് താ​​​​ക്ക​​​​റേ​​​​യ്ക്ക് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റ്റേ​​​​റ്റ് സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചു. 22ന് ​​​​ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

കോ​​​​ഹി​​​​നൂ​​​​ർ സി​​​​ടി​​​​എ​​​​ൻ​​​​എ​​​​ലി​​​​ൽ ഐ​​​​എ​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​ഫ്എ​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ക്ഷേ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.


മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ ജോ​​​​ഷി​​​​യു​​​​ടെ മ​​​​ക​​​​ൻ ഉ​​​​മേ​​​​ഷ് ജോ​​​​ഷി​​​​യാ​​​​ണ് കോ​​​​ഹി​​​​നൂ​​​​ർ സി​​​​ടി​​​​എ​​​​ൻ​​​​എ​​​​ൽ സ്ഥാ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.