ട്രംപുമായി മോദി സംസാരിച്ചു
ട്രംപുമായി മോദി സംസാരിച്ചു
Tuesday, August 20, 2019 12:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പു​​മാ​​യി ടെ​​ലി​​ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള ന​​യ​​ത​​ന്ത്ര​​ബ​​ന്ധം വ​​ഷ​​ളാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്. പാ​​ക്കി​​സ്ഥാ​​ൻ‌ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ പ്ര​​സ്താ​​വ​​ന​​ക​​ളെ​​ക്കു​​റി​​ച്ച് മോ​​ദി ട്രം​​പി​​നെ ധ​​രി​​പ്പി​​ച്ചു. 30 മി​​നി​​റ്റ് നീ​​ണ്ട സം​​ഭാ​​ഷ​​ണ​​ത്തി​​ൽ ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​ഷ​​യ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.