പശ്ചിമബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
Monday, August 19, 2019 12:17 AM IST
കൂ​​​ച് ബെ​​​ഹാ​​ർ: ബി​​​ർ​​​ഭും ജി​​​ല്ല​​​യി​​​ലെ ല​​​ബ്പു​​​രി​​​ൽ വീ​​​ടി​​​നു​​​നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ബോം​​​ബേ​​​റി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്ന് അ​​​ടു​​​ത്തി​​​ടെ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന ദാ​​​ലു ഷേ​​​ഖാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ദാ​​​ലു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യു​​​ന്ന​​​തു ബ​​​ന്ധു​​​ക്ക​​​ളും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.