ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ്
ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ്
Tuesday, July 23, 2019 1:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ന്ദ്ര​​​യാ​​​ൻ-2 വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ച ശാ​​​സ്ത്ര​​​സ​​​മൂ​​​ഹ​​​ത്തെ കോ​​​ൺ​​​ഗ്ര​​​സ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ബ​​​ഹി​​​രാ​​​കാ​​​ശ​​​ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വും ഡോ.​​​ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗും ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ വി​​​സ്മ​​​രി​​​ച്ച് ഈ ​​​നേ​​​ട്ട​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു.

“ച​​​ന്ദ്ര​​​യാ​​​ൻ- 2 ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ ഐ​​​എ​​​സ്ആ​​​ർ​​​ഒ സം​​​ഘ​​​ത്തി​​​ന് അ​​​ഭി​​​ന​​​ന്ദ​​​നം. ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ആ​​​ദ്യ​​​രൂ​​​പ​​​മാ​​​യ ഇ​​​ൻ​​​കോ​​​സ്പ​​​റി​​​ലൂ​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് 1962 ൽ ​​​പ​​​ണം അ​​​നു​​​വ​​​ദി​​​ച്ച ആ​​​ദ്യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തെ ഓ​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​ണി​​​ത്. ഒ​​​പ്പം 2008-ൽ ​​​ച​​​ന്ദ്ര​​​യാ​​​ൻ-2 ന് ​​​അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ.​​​ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​നെ​​​യും’-​​​ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.