കു​മാ​ര​സ്വാ​മി​ സ​ർ​ക്കാ​രി​നു പിന്തുണ: മായാവതി
കു​മാ​ര​സ്വാ​മി​ സ​ർ​ക്കാ​രി​നു പിന്തുണ: മായാവതി
Monday, July 22, 2019 12:32 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ണാ​​ട​​ക​​യി​​ലെ എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി സ​​ർ​​ക്കാ​​രി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ക​​ർ​​ണാ​​ട​​ക​​യി​​ലെ ബി​​എ​​സ്പി എം​​എ​​ൽ​​എ എ​​ൻ. ര​​മേ​​ഷി​​നു ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി നി​​ർ​​ദേ​​ശം ന​​ല്കി. മാ​​യാ​​വ​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​മൊ​​ന്നും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ ര​​മേ​​ഷ് വോ​​ട്ടെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. നേ​ര​ത്തെ ര​മേ​ഷ് മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം രാ​ജി​വ​ച്ചെ​ങ്കി​ലും സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ല്കി​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.