കനത്തമഴ: ആസാമിലും ബിഹാറിലും നിരവധി മരണം
Sunday, July 21, 2019 1:39 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ക​​​ന​​​ത്തെ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​രി​​​ത​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ 12 പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ 62 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 44 ല​​​ക്ഷം പേ​​​രാ​​​ണു വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​രി​​​ത​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട​​​ത്.

ബി​ഹാ​റി​ലും ക​ന​ത്ത മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം തു​ട​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ജീ​വ​ൻ​വെ​ടി​ഞ്ഞ​വ​രു​ടെ എ​ണ്ണം 97 ആ​യി.
മ​ധു​ബ​നി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.