പോലീസുകാരെ കൊലപ്പെടുത്തി, മൂന്നു തടവുകാരെ രക്ഷപ്പെടുത്തി
Thursday, July 18, 2019 12:45 AM IST
ല​​ക്നോ: യു​​പി​​യി​​ലെ സാംഭലിൽ അ​​ക്ര​​മി​​ക​​ൾ ജ​​യി​​ൽ വാ​​നി​​നു നേ​​ർ​​ക്ക് വെ​​ടി​​വ​​ച്ച് ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം മൂ​​ന്നു വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​രു​​മാ​​യി ക​​ട​​ന്നു.

24 വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​രു​​മാ​​യി മൊ​​റാ​​ദാ​​ബാ​​ദി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന ര​​ണ്ടു കോ​​ൺ​​സ്റ്റ​​ബി​​ൾ​​മാ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബ​​നി​​തേറിനു സ​​മീ​​പം ധ​​ന്നു​​മ​​ൽ ക്രോ​​സിം​​ഗി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഹ​​രേ​​ന്ദ്ര, ബ്രി​​ജ്പാ​​ൽ പോ​​ലീ​​സു​​കാ​​ര​​ാണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.