ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ മരിച്ചു
Monday, July 15, 2019 1:09 AM IST
ദ​​​ന്തേ​​​വാ​​​ഡ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ര​​​ണ്ട് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ പോ​​​ലീ​​​സ് സം​​​ഘം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ ഗു​​​മി​​​യാ​​​പാ​​​ൽ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ദേ​​​വ, മാം​​​ഗ്ലി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ. മാ​​​ല​​​ൻ​​​ഗി​​​ർ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഇ​​​രു​​​വ​​​രു​​​ടെ​​​യും ത​​​ല​​​യ്ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വി​​​ല​​​യി​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്. വ​​​നി​​​താ മാ​​​വോ​​​യി​​​സ്റ്റ് കോ​​​സി​​​യെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.