ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത് ആ​​​രാ​​​ധ​​​നാ​​​ല​​യ​​​ങ്ങ​​​ളെ
Thursday, June 20, 2019 12:14 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ:​​​ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ശ​​​നി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ ഐ​​​എ​​​സ് അ​​​നു​​​ഭാ​​​വി​​​ക​​​ൾ ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​ക്ര​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണു ഷാ​​​ജ​​​ഹാ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ൻ, ഷെ​​​യ്ക് സൈ​​​ഫു​​​ള്ള എ​​​ന്നി​​​വ​​​രെ കോ​​​യ​​​ന്പ​​​ത്തൂ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഹൈ​​​ന്ദ​​​വ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ളു​​​മാ​​​ണ് ഭീ​​​ക​​​ര​​​ർ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ വീ​​​ഡി​​​യോ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​വ​​​ർ നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോലീസ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.