തകർന്ന വ്യോമസേനാ വിമാനത്തിന്‍റെ വോയ്സ് റിക്കോർഡർ കണ്ടെത്തി
Saturday, June 15, 2019 1:30 AM IST
ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ വ്യോ​​​​മ​​​​സേ​​​​നാ വി​​​​മാ​​​​നം എ​​​​എ​​​​ൻ-32 ന്‍റെ വോ​​​​യ്സ് റി​​​​ക്കോ​​​​ർ​​​​ഡ​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി. മ​​​​രി​​​​ച്ച വൈ​​​​മാ​​​​നി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​ന്ന് വ്യോ​​​​മ​​​​സേ​​​​നാ വ​​​​ക്താ​​​​വ് ര​​​​ത്നാ​​​​ക​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.


വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 13 പേ​​​​രും മ​​​​രി​​​​ച്ച​​​​താ​​​​യി വ്യാ​​​​ഴാ​​​​ഴ്ച വ്യോ​​​​മ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. അ​​​​സാ​​​​മി​​​​ലെ ജോ​​​​ർ​​​​ഹ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ മേ​​​​ചു​​​​ക​​​​യി​​​​ലേ​​​​ക്ക് പോ​​​​യ വി​​​​മാ​​​​നം ജൂ​​​​ൺ മൂ​​​​ന്നി​​​​നാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.