ധാബോൽക്കർ വധം: പ്രതികളുടെ അഭിഭാഷകൻ സിബിഐ പിടിയിൽ
Sunday, May 26, 2019 1:24 AM IST
പൂ​​​ന:​​​ ന​​​രേ​​​ന്ദ്ര ധാ​​​ബോ​​​ൽ​​​ക്ക​​​റി​​​നെ വ​​​ധി​​​ച്ച കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു​​​വേ​​​ണ്ടി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ സി​​​ബി​​​ഐ സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്തു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സ​​​ഞ്ജീ​​​വ് പു​​​നാ​​​ലി​​​ക​​​ർ ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

സ​​​നാ​​​ത​​​ൻ സ​​​ൻ​​​സ്ത അം​​​ഗ​​​മാ​​​യ വി​​​ക്രം ഭാ​​​വേ എ​​​ന്ന​​​യാ​​​ളെ​​​യും അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​രു​​​വ​​​രേ​​​യും ഇ​​​ന്ന​​​ലെ പൂ​​​ന​​യി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.


ധാ​​​ബോ​​​ൽ​​​ക്ക​​​റി​​​നെ വെ​​​ടി​​​വ​​​ച്ച​​​സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ളെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സ​​​ഞ്ജീ​​​വി​​​ന് അ​​​റി​​​യാ​​​മെ​​​ന്നാ​​​ണ് സി​​​ബി​​​ഐ​​​യു​​​ടെ നി​​​ഗ​​​മ​​​നം.

2013 ഓ​​​ഗ​​​സ്റ്റ് 20 നു ​​​പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കി​​​ടെ പൂ​​​ന​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് അ​​​ജ്ഞാ​​​ത​​​സം​​​ഘം ധാ​​​ബോ​​​ൽ​​​ക്ക​​​റെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.