കാ​ട്ടാ​ന ആ​ക്ര​മ​ണം: ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ര​ണ​മ​ട​ഞ്ഞു
Sunday, May 26, 2019 1:24 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ന​മ​ലൈ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ര​ണ​മ​ട​ഞ്ഞു. ന​വ​മ​ലൈ മു​രു​ക​ന്‍റെ മ​ക​ൾ ര​ഞ്ജ​ന (ഏ​ഴ്)​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​മ്മ ചി​ത്ര​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ന്നി​ലെ​ത്തി​യ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജ​ന സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മു​രു​ക​ൻ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.