വഗേലയുടെ ബംഗ്ലാവിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ കവർച്ച
വഗേലയുടെ ബംഗ്ലാവിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ കവർച്ച
Tuesday, March 19, 2019 12:26 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് മുന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ശ​​​ങ്ക​​​ർ സിം​​​ഗ് വ​​​ഗേ​​​ല​​​യു​​​ടെ ബം​​​ഗ്ലാ​​​വി​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ക​​​വ​​​ർ​​​ച്ച. പ​​​ണ​​​വും സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണ് മോ​​​ഷ​​​ണം പോ​​​യ​​​ത്. വീ​​​ട്ടു​​​ജോ​​​ലി​​​ക്കു​​​നി​​​ന്ന നേ​​​പ്പാ​​​ൾ ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ശം​​​ഭു ഗൂ​​​ർ​​​ഖ, ശാ​​​ര​​​ദ എ​​​ന്നി​​​വ​​​ർ മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു പ​​​രാ​​​തി. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. എ​​​ന്നാ​​​ൽ, വ​​​ഗേ​​​ല​​​യു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ സൂ​​​ര്യ​​​സിം​​ഗ് ചാ​​​വ്‌​​​ഡ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത് മാ​​​ർ​​​ച്ച് 17നാ​​​ണ്.

ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലെ പെ​​താ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് വ​​​ഗേ​​​ല​​​യു​​​ടെ ബം​​​ഗ്ലാ​​​വ്. മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണു മോ​​​ഷ​​​ണം പോ​​​യ​​​ത്. പ​​​ണം വ​​​ഗേ​​​ല​​​യു​​​ടെ ഭാ​​​ര്യ​​​യു​​​ടെ മു​​​റി​​​യി​​​ലാ​​​ണു സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.


കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്നു വ​​​ഗേ​​​ല ഇ​​​പ്പോ​​​ൾ എ​​​ൻ​​​സി​​​പി​​​യി​​​ലാ​​​ണ്. നാ​​​ലു വ​​​ർ​​​ഷം മു​​​ന്പ് ബം​​​ഗ്ലാ​​​വി​​​ലെ​​​ത്തി​​​യ ശം​​​ഭു​​​വും ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും ബം​​​ഗ്ലാ​​​വി​​​നു സ​​​മീ​​​പ​​​ത്താ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ശം​​​ഭു ഉ​​​ട​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു​​​വെ​​​ന്ന് പെ​​​താ​​​പു​​​ർ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ.​​​ജി. അ​​​നു​​​ർ​​​ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.