വനിതാ സംവരണം: രാജസ്ഥാനിൽ പ്രമേയം
വനിതാ സംവരണം:  രാജസ്ഥാനിൽ പ്രമേയം
Saturday, January 19, 2019 12:16 AM IST
‌ജ​​​​യ്പു​​​​ർ: 33 ശ​​​​ത​​​​മാ​​​​നം വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള പ്ര​​​​മേ​​​​യം നി​​യ​​മ​​സ​​ഭ​​യി​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന കാ​​​​ബി​​​​ന​​​​റ്റ് തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി രാ​​​​ജ​​​​സ്ഥാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട്. കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും ഗെ​​​​ഹ്‌​​​​ലോ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ഈ ​​​​സ​​​​മ്മേ​​​​ള​​​​ന​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ്ര​​​​മേ​​​​യം പാ​​​​സാ​​​​കു​​​​മോ​​​​യെ​​​​ന്ന് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല.


പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു സം​​​​വ​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് യു​​​​പി​​​​എ അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി ദീ​​​​ർ​​​​ഘ​​​​നാ​​​​ളാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ പാ​​​​സാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.