ഒരു പാർട്ടിയിലും അംഗമാകില്ല: പ്രകാശ് രാജ്
ഒരു പാർട്ടിയിലും അംഗമാകില്ല: പ്രകാശ് രാജ്
Saturday, January 19, 2019 12:16 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു സെ​​​​​ൻ​​​​​ട്ര​​​​​ൽ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു സ്വ​​​​​ത​​​​​ന്ത്ര സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച സി​​​നി​​​മാ​​​താ​​​രം പ്ര​​​​​കാ​​​​​ശ് രാ​​​​​ജ്, താ​​​​​ൻ ഒ​​​​​രു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലും അം​​​​​ഗ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു. പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളൊ​​​​​ന്നും സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​മാ​​​​​യ​​​​​ല്ല പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​ൽ​​​​​കൂ​​​​​ടു​​​​​ത​​​​​ൽ ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ നി​​​​​ല്ക്കാ​​​​​നാ​​​​​വി​​​​​ല്ല. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ബ്ദ​​​​​മാ​​​​​കാ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്: പ്ര​​​​കാ​​​​ശ് രാ​​​​ജ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.