ഡോ. തോമസ് ഐസക് മന്ത്രിതല സമിതിയിൽ
ഡോ. തോമസ് ഐസക് മന്ത്രിതല സമിതിയിൽ
Wednesday, January 16, 2019 12:43 AM IST
ന്യൂ​ഡ​ൽ​ഹി: റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്കു ജി​എ​സ്ടി​യി​ൽ അ​നു​വ​ദി​ക്കേ​ണ്ട ഇ​ള​വു​ക​ൾ ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള മ​ന്ത്രി​ത​ല സ​മി​തി​യി​ൽ കേ​ര​ള ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കും. ആ​റു​പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.