പാർലമെന്‍റ് ബജറ്റ് സമ്മേളനം 31 മുതൽ
പാർലമെന്‍റ് ബജറ്റ് സമ്മേളനം 31 മുതൽ
Thursday, January 10, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 31 ന് ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി 13ന് ​അ​വ​സാ​നി​ക്കും. പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തു.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​മാ​ണി​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലി ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽക്ക​ണ്ട് ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ സ​മ്മേ​ള​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കും. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റു വാ​ങ്ങി​യ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ ജ​ന​പ്രി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.