മിഷേലിന്‍റെ അഭിഭാഷകനെ പുറത്താക്കി
മിഷേലിന്‍റെ അഭിഭാഷകനെ പുറത്താക്കി
Thursday, December 6, 2018 12:51 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ക്രി​​​സ്‌​​​റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നു​​​വേ​​​ണ്ടി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ അ​​​ൽ​​​ജോ കെ. ​​​ജോ​​​സ​​​ഫി​​​നെ കോ​​​ൺ​​​ഗ്ര​​​സ് പു​​​റ​​​ത്താ​​​ക്കി. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ലീ​​​ഗ​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ദേ​​​ശീ​​​യ ഇ​​​ൻ ചാ​​​ർ​​​ജ് ആ​​​യി​​​രു​​​ന്നു അ​​​ൽ​​​ജോ. കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നെ​​​ന്ന നി​​​ല​​​യ്ക്ക​​​ല്ല അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​ന്ന നി​​​ല​​​യ്ക്കാ​​​ണു താ​​​ൻ കേ​​​സ് എ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ൽ​​​ജോ നേ​​​ര​​​ത്തേ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ൽ​​​ജോ ഹാ​​​ജ​​​രാ​​​യ​​​തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.