പലിശനിരക്ക് കുറയുമെന്ന സൂചന നല്കി റിസർവ് ബാങ്ക്
പലിശനിരക്ക് കുറയുമെന്ന സൂചന നല്കി റിസർവ് ബാങ്ക്
Thursday, December 6, 2018 12:51 AM IST
മും​​​ബൈ: വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ‍യു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പ​​​ണ​​​ന​​​യം റീ​​​പോ(6.5 ശതമാനം) , റി​​​വേ​​​ഴ്സ് റീപോ(6.25 ശതമാനം) തു​​​ട​​​ങ്ങി​​​യ നി​​​ര​​​ക്കു​​​ക​​​ളി​​​ൽ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​യി​​​ല്ല.

വി​​​ല​​​ക്ക​​​യ​​​റ്റം പ്ര​​​തീ​​​ക്ഷ​​​യി​​​ലും കു​​​റ​​​വാ​​​യി എ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പ​​​ണ​​​ന​​​യ ​ക​​​മ്മി​​​റ്റി (എം​​​പി​​​സി) വി​​​ല​​​യി​​​രു​​​ത്തി. മാ​​​ർ​​​ച്ചി​​​ലേ​​​ക്കു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റ പ്ര​​​തീ​​​ക്ഷ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. എ​ന്നാ​ൽ, സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ​പ്പ​റ്റി​യു​ള്ള പ്ര​തീ​ക്ഷ​യി​ൽ(7.4 ശതമാനം) കു​റ​വ് വ​രു​ത്തി​യി​ല്ല.


ബാ​ങ്കു​ക​ൾ സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കേ​​​ണ്ട പ​​​ണ​​​ത്തി​​​ന്‍റെ തോ​​​ത് (എ​​​സ്എ​​​ൽ​​​ആ​​​ർ) ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം കൊ​​​ണ്ടു 19.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്നു 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കും. ഭ​വ​ന-​വാ​ഹ​ന വാ​യ്പ​ക​ളു​ടെ​യും സൂ​ക്ഷ്മ-​ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ നി​ർ​ണ​യി​ക്കു​ന്ന​തി​നു ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ല​ല്ലാ​ത്ത ഒ​രു പ​ലി​ശ​നി​ര​ക്ക് ആ​ധാ​ര​മാ​ക്കും. ഏ​പ്രി​ലി​ൽ ഇ​തു ന​ട​പ്പി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.