വൈ​റ​ൽ​പ​നി: അ​ഞ്ചു​പേ​ർ മ​രിച്ചു
Tuesday, November 20, 2018 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ​ത​രം വൈ​റ​ൽ​പ​നി​ക​ൾ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ചു​പേ​ർ മ​രി​ച്ചു. തി​രു​പ്പൂ​ർ കു​ണ്ഡം രം​ഗ​നാ​ഥ​ന്‍റെ മ​ക​ൻ പെ​രി​യ​സ്വാ​മി (48), പി.​എ​ൻ.​പു​തൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി (43), തു​ടി​യ​ല്ലൂ​ർ സ്വ​ർ​ണ​വേ​ലി​ന്‍റെ ഭാ​ര്യ ആ​വു​ടൈ ത​ങ്കം (47), തി​രു​പ്പൂ​ർ ഒ​ട​ങ്കാ​ട് ആ​ന്‍റ​ണി (63), ചു​ണ്ട​പ്പാ​ള​യം അ​യ്യ​സ്വാ​മി​യു​ടെ മ​ക​ൻ ധ​ന​പാ​ൽ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പെ​രി​യ​സ്വാ​മി, സ​ര​സ്വ​തി, ആ​വു​ടൈ​ത​ങ്കം എ​ന്നി​വ​ർ പ​ന്നി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്നും ആ​ന്‍റ​ണി ഡെ​ങ്കി​പ്പ​നി​യും ധ​ന​പാ​ൽ വൈ​റ​ൽ പ​നി ബാ​ധി​ച്ചു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.