എംഎൽഎയെ കൊല്ലാൻ പാരിതോഷികം: പോലീസ് അന്വേഷണം തുടങ്ങി
Monday, October 15, 2018 12:25 AM IST
ബ​​​ഹ്റാ​​യി​​​ച്: ഗു​​​ജ​​​റാ​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​റി​​​ന്‍റെ ക​​​ഴു​​​ത്ത​​​രി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ സ​​​മ്മാ​​​നം ന​​​ല്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന പോ​​​സ്റ്റ​​​റു​​​ക​​​ൾ ടൗ​​​ണി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് ന​​ഗ​​ര​​ത്തി​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പോ​​​സ്റ്റ​​​റു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ​​​ന​​​യ​​​മാ​​​ണ് ഭീ​​​രു​​​വാ​​​യ ഠാ​​​ക്കൂ​​​റി​​​ന്‍റേ​​​തെ​​​ന്നും അ​​​യാ​​​ളു​​​ടെ ക​​​ഴു​​ത്ത​​​റ​​​ക്കു​​​ന്ന​​​വ​​​ന് ഒ​​​രു കോ​​​ടി ന​​​ല്കു​​​മെ​​​ന്നു​​​മാ​​​ണ് പോ​​​സ്റ്റ​​​റി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.