ഒഡീഷയിൽ മരണം മൂന്നായി
ഒഡീഷയിൽ മരണം മൂന്നായി
Saturday, October 13, 2018 12:42 AM IST
ഭു​​വ​​നേ​​ശ്വ​​ർ: തി​​ത്ത്‌​​ലി ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഡീ​​ഷ​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം മൂ​​ന്നാ​​യി. ഇ​​ന്ന​​ലെ ഗ​​ഞ്ചാം ജി​​ല്ല​​യി​​ൽ​​നി​​ന്നു ര​​ണ്ടു പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. ഇ​​തി​​ൽ ഒ​​രാ​​ൾ ആ​​ന്ധ്ര​​യി​​ൽ​​നി​​ന്നു​​ള്ള മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​യാ​​ണ്. ഇ​​യാ​​ളെ ബു​​ധ​​നാ​​ഴ്ച മു​​ത​​ൽ കാ​​ണാ​​നി​​ല്ലാ​​യി​​രു​​ന്നു. ഒ​​ഡീ​​ഷ​​യി​​ൽ ഇ​​ന്ന​​ലെ ക​​ന​​ത്ത മ​​ഴ​​യാ​​ണു​​ണ്ടാ​​യ​​ത്. ന​​ദി​​ക​​ളെ​​ല്ലാം നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞൊ​​ഴു​​ക​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.