ക്ഷേത്രഭരണം ദേവസ്വം ബോർഡിൽനിന്നു മാറ്റണമെന്ന ഹർജിയിൽ നോട്ടീസ്
ക്ഷേത്രഭരണം ദേവസ്വം ബോർഡിൽനിന്നു മാറ്റണമെന്ന ഹർജിയിൽ നോട്ടീസ്
Saturday, October 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണം ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ, തി​രു​വി​താം​കൂ​ർ, കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ്. ബി​ജെ​പി നേ​താ​ക്ക​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി, ടി.​ജി. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ന​ട​പ​ടി.

എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി, കെ​പി​എം​എ​സ് എ​ന്നി സം​ഘ​ട​ന​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ ഘ​ട​ന ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മോ​ഹ​ൻ​ദാ​സ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്ഷേ​ത്ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മി​തി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ദേ​വ​സ്വം ബോ​ർ​ഡ് ഉ​പ​ദേ​ശ​ക സ​മി​തി​യാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.