ഗോവാ സർക്കാരിനെതിരേ സ്വതന്ത്ര എംഎൽഎ
Wednesday, September 26, 2018 12:28 AM IST
പ​​നാ​​ജി: ഗോ​​വ​​യി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ അ​​തൃ​​പ്തി അ​​റി​​യി​​ച്ച് സ​​ർ​​ക്കാ​​രി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ പ്ര​​സാ​​ദ് ഗാ​​വോ​​ങ്ക​​ർ. ഗോ​​വ സ്റ്റേ​​റ്റ് ഫോ​​റ​​സ്റ്റ് ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ(​​ജി​​എ​​സ്എ​​ഫ്ഡി​​സി) ചെ​​യ​​ർ​​മാ​​ൻ​​സ്ഥാ​​നം ഗാ​​വോ​​ങ്ക​​ർ ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യ​​തോ​​ടെ ഗോ​​വ​​യി​​ലെ ഭ​​ര​​ണം സ്തം​​ഭ​​നാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ഗാ​​വോ​​ങ്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.