കുഴൽക്കിണറ്റിൽ വീണ രണ്ടുവയസുകാരിയെ രക്ഷപ്പെടുത്തി
Monday, September 24, 2018 12:12 AM IST
നാ​​​ഗ​​​പ​​​ട്ട​​​ണം: മൂ​​​ടി​​​യി​​​ല്ലാ​​​ത്ത കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റ്റി​​​ൽ​​​വീ​​​ണ ര​​​ണ്ടു​​​വ​​​യ​​​സു​​​കാരിയെ അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നാ​​​ഗ​​​പ​​​ട്ട​​​ണം പു​​​തു​​​പ്പ​​​ള്ളി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. വീ​​​ടി​​​നു സ​​​മീ​​​പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ശി​​​വ​​​ദ​​​ർ​​​ശി​​​നി​​​യാ​​​ണ് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ 15 അ​​​ടി താ​​​ഴ്ച​​​യു​​​ള്ള കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ത്. കു​​​ട്ടി​​​യു​​​ടെ ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട, വീ​​​ടി​​​നു​​​സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ന​​​ട​​​ന്നു​​​പോ​​​യ​​​വ​​​രാ​​​ണ് പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. കി​​​ണ​​​റി​​​നു സ​​​മീ​​​പം സ​​​മാ​​​ന്ത​​​ര കു​​​ഴി​​​യെ​​​ടു​​​ത്ത് മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​ർ​​​കൊ​​​ണ്ട് കു​​​ട്ടി​​​യെ പോ​​​ലീ​​​സ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.