തമിഴ്നാട്ടിൽ പതിനഞ്ചുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
തമിഴ്നാട്ടിൽ പതിനഞ്ചുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
Monday, September 24, 2018 12:12 AM IST
ക​​​രൂ​​​ർ( ത​​​മി​​​ഴ്നാ​​​ട്): ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ​​​തി​​​ന​​​ഞ്ചു​​​കാ​​​ര​​​നെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ക​​​രൂ​​​ർ അ​​​ലൈ​​​ക്കൊ​​​​ണ്ട​​​ന​​​ഗ​​​റി​​​നു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം. പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​രാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മൊ​​​ബൈ​​​ൽ​​​ഫോ​​​ണും 3000 രൂ​​​പ​​​യും മോ​​​ഷ​​​ണം പോ​​​യി. നേ​​​ര​​​ത്തെ ചെ​​​റി​​​യ മോ​​​ഷ​​​ണ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കു പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പ​​​തി​​​ന​​​ഞ്ചു​​​കാ​​​ര​​​നാ​​​ണു മോ​​​ഷ്ടാ​​​വെ​​​ന്ന് ജ​​​ന​​​ക്കൂ​​​ട്ടം വി​​​ധി​​​യെ​​​ഴു​​​തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യു​​​ടെ വീ​​​ട് ആ​​​ക്ര​​​മി​​​ച്ചാ​​​ണ് ജ​​​ന​​​ക്കൂ​​​ട്ടം നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തോ​​​ടെ കു​​​ട്ടി​​​യു​​​ടെ, വി​​​ധ​​​വ​​​യാ​​​യ അ​​​മ്മ സ്ഥ​​​ലം വി​​​ട്ടു. ഏ​​​റെ​​​നേ​​​രം ക​​​ഴി​​​ഞ്ഞ് ഇ​​​വ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു കു​​​ട്ടി​​​യു​​​ടെ ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​രീ​​​ര​​​ത്തി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ പാ​​​ടു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ർ​​​ദ​​​ന​​​മേ​​​റ്റാ​​​ണു കു​​​ട്ടി മ​​​രി​​​ച്ച​​​തെ​​​ന്നു അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.