ചിത്രപ്രദർശനം കണ്ണന്താനം സന്ദർശിച്ചു
Monday, September 24, 2018 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഗാ​ല​റി ഓ​ഫ് മോ​ഡേ​ണ്‍ ആ​ർ​ട്ട്സി​ൽ ന​ട​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം സ​ന്ദ​ർ​ശി​ച്ചു.
ഗാ​ല​റി ഡ​യ​റ​ക്ട​ർ റീ​ത്തു ശ​ർ​മ, കൂ​റേ​റ്റ​ർ മേ​ഘ്ന വ്യാ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വി​വ​രി​ച്ചു കൊ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.