മുതിർന്ന ടിആർഎസ് നേതാവ് രമേഷ് റാത്തോഡ് കോൺഗ്രസിൽ
Saturday, September 22, 2018 1:14 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ മു​​തി​​ർ​​ന്ന ടിആർഎസ് നേ​​താ​​വും മു​​ൻ‌ എം​​പി​​യു​​മാ​​യ ര​​മേ​​ഷ് റാ​​ത്തോ​​ഡ് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഖാ​​നാ​​പു​​ർ സീ​​റ്റി​​ൽ റാ​​ത്തോ​​ഡ് മ​​ത്സ​​രി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ടി​​ആ​​ർ​​എ​​സ് സീ​​റ്റ് ന​​ല്കി​​യി​​രു​​ന്നി​​ല്ല. അ​​ദി​​ലാ​​ബാ​​ദി​​ൽ​​നി​​ന്നു​​ള്ള മു​​ൻ ലോ​​ക്സ​​ഭാം​​ഗ​​മാ​​യ റാ​​ത്തോ​​ഡ് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണു ടി​​ഡി​​പി​​യി​​ൽ​​നി​​ന്നു ടി​​ആ​​ർ​​എ​​സി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.