ഗോവ: ഭൂരിപക്ഷമുണ്ടെന്നു കോൺഗ്രസ്
ഗോവ: ഭൂരിപക്ഷമുണ്ടെന്നു കോൺഗ്രസ്
Thursday, September 20, 2018 1:13 AM IST
പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സ്. 40 അം​​​ഗ സ​​​ഭ​​​യി​​​ൽ 21 അം​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ച​​​ന്ദ്ര​​​കാ​​​ന്ത് കാ​​​വേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. 16 എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ള്ള കോ​​​ൺ​​​ഗ്ര​​​സാ​​​ണു സ​​​ഭ​​​യി​​​ലെ വ​​​ലി​​​യ ക​​​ക്ഷി. രോ​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​ർ ഡ​​​ൽ​​​ഹി എ​​​ഐ​​​എം​​​എ​​​സി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.


ചൊ​​​വ്വാ​​​ഴ്ച ഗ​​​വ​​​ർ​​​ണ​​​ർ മൃ​​​ദു​​​ല സി​​​ൻ​​​ഹ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച കാ​​​വേ​​​ൽ​​​ക്ക​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന്് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.