മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് രാഹുൽ
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് രാഹുൽ
Tuesday, September 18, 2018 12:04 AM IST
ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട് ഭോ​​​​പ്പാ​​​​ലി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ റോ​​​​ഡ് ഷോ. ​​​​ഈ വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ലാ​​​​ൽ​​​​ഘ​​​​ടി ചൗ​​​​ക്കി​​​​ൽ​​​​നി​​​​ന്നും 15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം തു​​​​റ​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള കൂ​​​​റ്റ​​​​ൻ റോ​​​​ഡ്ഷോ​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റേ​​​​ത്.


കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നൊ​​​​പ്പം പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​മ​​​​ൽ​​​​നാ​​​​ഥും മു​​​​തി​​​​ർ​​​​ന്ന പാ​​​​ർ​​​​ട്ടി​​​​ നേ​​​​താ​​​​വും എം​​​​പി​​​​യു​​​​മാ​​​​യ ജോ​​​​തി​​​​രാ​​​​ദി​​​​ത്യ സി​​​​ന്ധ്യ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് രാ​​​​ഹു​​​​ലി​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും റോ​​​​ഡ് ഷോ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നും അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.