റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി എ​ക്സ്പോ ഇ​ന്നു​ മു​ത​ൽ
Monday, September 17, 2018 11:44 PM IST
നോ​​​യ്ഡ: പാ​​​ര​​​മ്പ​​ര്യേ​​​ത​​​ര ഉൗ​​​ർ​​​ജോ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യ്ക്ക് ലോ​​​ക​​​ത്തെ പു​​​ത്ത​​​ൻ​​​സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത് റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി ഇ​​​ന്ത്യ എ​​​ക്സ്പോ ഇ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ ഗ്രേ​​​റ്റ​​​ർ നോ​​​യ്ഡ​​​യി​​​ലെ എ​​​ക്സ്പോ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

യു​​​ബി​​​എം ഇ​​​ന്ത്യ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ക്സ്പോ​​​യി​​​ൽ 45 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 750 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. പാ​​​ര​​മ്പ​​​ര്യേ​​​ത​​​ര ഉൗ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ലെ പു​​​തി​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ, സാ​​​ധ്യ​​​ത​​​ക​​​ൾ, വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ, വി​​​ജ​​​യി​​​ച്ച മാ​​​തൃ​​​ക​​​ക​​​ൾ എ​​​ന്നി​​​വ എ​​​ക്സ്പോ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടും.


ബി​​​സി​​​ന​​​സ് ബി​​​യോ​​​ണ്ട് ബോ​​​ർ​​​ഡേ​​​ഴ്സ് (ബി​​​ബി​​​ബി), യൂ​​​റോ​​​പ്യ​​​ൻ ബി​​​സി​​​ന​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സെ​​​ന്‍റ​​​ർ (ഇ​​​ബി​​​ടി​​​സി) എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളും എ​​​ക്സ്പോ​​​യി​​​ലു​​​ണ്ടാ​​​കും.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: [email protected],
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.