ഗുജറാത്തിൽ പ്രചാരണം സമാപിച്ചു
ഗുജറാത്തിൽ പ്രചാരണം സമാപിച്ചു
Tuesday, December 12, 2017 2:13 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടാം ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം സ​​​മാ​​​പി​​​ച്ചു. മ​​​ധ്യ-​​​വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലെ14 ജി​​​ല്ല​​​ക​​​ളി​​​ലെ 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് നാ​​​ളെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

ആ​​​കെ 182 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​ലു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്കാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​യി നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യും നി​​​ര​​​വ​​​ധി റാ​​​ലി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.


ആ​​​കെ 851 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തി​​​ൻ പ​​​ട്ടേ​​​ൽ, ദ​​​ളി​​​ത് നേ​​​താ​​​വ് ജി​​​ഗ്‌​​​നേ​​​ഷ് മേ​​​വാ​​​നി, ഒ​​​ബി​​​സി നേ​​​താ​​​വ് അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​ർ എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന പ്ര​​​മു​​​ഖ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.