ഓഖി: കണ്ണന്താനം ഒരുമാസത്തെ ശന്പളം സംഭാവന ചെയ്തു
Tuesday, December 12, 2017 2:13 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഖി ദു​ര​ന്ത​ത്തി​ൽ കേ​ര​ള​ത്തി​ലെ തീ​ര​മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ​യും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ക​ണ്ണ​ന്താ​നം സം​ഭാ​വ​ന ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.