തൃ​​​ശൂ​​​ർ: ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​തി​​​ക്കു മ​​​റ്റൊ​​​രു പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ അ​​​ഞ്ചു ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും 5,25,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. കു​​​ന്നം​​​കു​​​ളം ചെ​​​മ്മം​​​തി​​​ട്ട വി​​​ല്ലേ​​​ജി​​​ൽ പു​​​തു​​​ശേ​​​രി ദേ​​​ശ​​​ത്ത് പാ​​​ന്പു​​​ങ്ങ​​​ൽ അ​​​ജി​​​ത​​​നെ​​​യാ​​​ണു (60) കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.