വാ​ർ​ഷി​ക സ്വ​ത്തു വി​വ​രം എ​ട്ടു​വ​രെ സ​മ​ർ​പ്പി​ക്കാം
Saturday, January 28, 2023 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പൊ​​​തു​​​ഭ​​​ര​​​ണം, നി​​​യ​​​മം, ധ​​​ന​​​കാ​​​ര്യം വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് മു​​​ത​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​വ​​​രെ​​​യു​​​ള്ള (ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​രു​​​ൾ​​​പ്പെ​​​ടെ) ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ം കെഎഎസ് ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്കും ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു​​​വ​​​രെ 2022 ലെ ​​​വാ​​​ർ​​​ഷി​​​ക സ്വ​​​ത്തു​​​വി​​​വ​​​ര പ​​​ത്രി​​​ക ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.