ശ​ശി ത​രൂ​രി​നെ എ​ന്‍​സി​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പി.​സി. ചാ​ക്കോ
ശ​ശി ത​രൂ​രി​നെ എ​ന്‍​സി​പി​യി​ലേ​ക്ക്  സ്വാ​ഗ​തം ചെ​യ്ത് പി.​സി. ചാ​ക്കോ
Monday, December 5, 2022 2:30 AM IST
ക​​​ണ്ണൂ​​​ർ: ശ​​​ശി ത​​​രൂ​​​രി​​​ന് ഏ​​​ത് സ​​​മ​​​യ​​​വും എ​​​ന്‍​സി​​​പി​​​യി​​​ലേ​​​ക്ക് വ​​​രാ​​​മെ​​​ന്ന് എ​​​ന്‍​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ചാ​​​ക്കോ. ത​​​രൂ​​​രി​​​ന്‍റെ വ​​​ലി​​​പ്പം മ​​​ന​​​സി​​​ലാ​​​ക്കാ​​​ത്ത ഏ​​​ക പാ​​​ര്‍​ട്ടി കോ​​​ണ്‍​ഗ്ര​​​സാ​​​ണ്. മി​​​ക​​​ച്ച ക​​​ഴി​​​വു​​​ള്ള നേ​​​താ​​​വാ​​​യ ശ​​​ശി ത​​​രൂ​​​രി​​​ന് പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍​ട്ടി നേ​​​തൃ​​​സ്ഥാ​​​നം ന​​​ല്‍​കാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പി.​​​സി. ചാ​​​ക്കോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.