എ​ട്ടു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, June 28, 2022 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ എ​​​ൻ​​​സി​​​എ - എ​​​സ്‌​​​സി​​​സി​​​സി, ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ൽ ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ കെ​​​മി​​​സ്റ്റ്, പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ (വു​​​മ​​​ണ്‍ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ), കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡി​​​ൽ കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2, കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഗോ​​​ഡൗ​​​ണ്‍ മാ​​​നേ​​​ജ​​​ർ - ജ​​​ന​​​റ​​​ൽ, കേ​​​ര​​​ള പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സി​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (സെ​​​ല​​​ക്‌​​​ഷ​​​ൻ ഗ്രേ​​​ഡ്) (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.