ഫാ. ​തോ​മ​സ് കോ​ട്ടൂ​ർ ജ​യി​ൽ​മോ​ചി​ത​നാ​യി
Saturday, June 25, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​ഭ​​യ കേ​​സി​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ക്കു​​ക​​യും ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​കയും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​ർ ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യി. ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ൪​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സ​​​മാ​​​ണ് ജ​​​യി​​​ൽ മോ​​​ച​​​നം വൈ​​​കി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.