ഡോ. ​വി. ന​ന്ദ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റ്, ഡോ. ​എ. ജാ​ബി​ര്‍ സെ​ക്ര​ട്ട​റി
ഡോ. ​വി. ന​ന്ദ​കു​മാ​ര്‍  പ്ര​സി​ഡ​ന്‍റ്, ഡോ. ​എ.  ജാ​ബി​ര്‍ സെ​ക്ര​ട്ട​റി
Saturday, January 29, 2022 1:16 AM IST
കൊ​ച്ചി: സൊ​സൈ​റ്റി ഫോ​ര്‍ ഹാ​ര്‍​ട്ട് ഫെ​യി​ലി​യ​ര്‍ ആ​ന്‍​ഡ് ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. ഡോ. ​വി. ന​ന്ദ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ഡോ. ​എ. ജാ​ബി​ര്‍ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​ഴി​ക്കോ​ട് മെ​ട്രൊ​മെ​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കാ​ര്‍​ഡി​യാ​ക് സെ​ന്‍റ​റി​ല്‍ കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍/ തൊ​റാ​സി​ക് ആ​ന്‍​ഡ് കാ​ര്‍​ഡി​യാ​ക് ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ആ​ണ് ഡോ. ​എ. ജാ​ബി​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.