ഇ​എം​എ​സി​ന്‍റെ ഇ​ള​യ മ​ക​ൻ എ​സ്. ശ​ശി അന്തരിച്ചു
ഇ​എം​എ​സി​ന്‍റെ  ഇ​ള​യ മ​ക​ൻ എ​സ്. ശ​ശി  അന്തരിച്ചു
Tuesday, January 25, 2022 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​എം​​​എ​​​സി​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ൻ എ​​​സ്. ശ​​​ശി(67) മും​​​ബൈ​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ചു. മ​​​ക​​​ൾ അ​​​പ​​​ർ​​​ണ​​​യു​​​ടെ വീ​​​ട്ടി​​​ൽ കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തും മു​​​ന്പേ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.

ദേ​​​ശാ​​​ഭി​​​മാ​​​നി ചീ​​​ഫ് അ​​​ക്കൗ​​​ണ്ട്സ് മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു.​​ദേ​​​ശാ​​​ഭി​​​മാ​​​നി ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന കെ.​​​എ​​​സ്. ഗി​​​രി​​​ജ​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: അ​​​നു​​​പ​​​മ ശ​​​ശി (തോ​​​ഷി​​​ബ, ഡ​​​ൽ​​​ഹി), അ​​​പ​​​ർ​​​ണ ശ​​​ശി (ടി​​​സി​​​എ​​​സ്, മും​​​ബൈ) . മ​​​രു​​​മ​​​ക്ക​​​ൾ: എ.​​​എം. ജി​​​ഗീ​​​ഷ് (ദി ​​​ഹി​​​ന്ദു, സ്പൈ​​​ഷ​​​ൽ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ്, ഡ​​​ൽ​​​ഹി), രാ​​​ജേ​​​ഷ് ജെ. ​​​വ​​​ർ​​​മ.


എ​​​സ്. ശ​​​ശി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷ്, മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.