ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് വ​​​ർ​​​ക്ക് ഫ്രം ​​​ഹോം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ’വ​​​ർ​​​ക്ക് ഫ്രം ​​​ഹോം’ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വാ​​​ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​എ​​​ച്ച് പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.