കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക സ​മി​തി അ​വാ​ർ​ഡ് പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ന്
കു​ഞ്ച​ൻ ന​ന്പ്യാ​ർ  സ്മാ​ര​ക സ​മി​തി  അ​വാ​ർ​ഡ്  പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ന്
Sunday, January 16, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ഞ്ച​​​ൻ ന​​​ന്പ്യാ​​​ർ സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള 2021 ലെ ​​​മ​​​ഹാ​​​ക​​​വി കു​​​ഞ്ച​​​ൻ ന​​​ന്പ്യാ​​​ർ അ​​​വാ​​​ർ​​​ഡ് പ്ര​​​ശ​​​സ്ത നോ​​​വ​​​ലി​​​സ്റ്റ് പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​നു സ​​​മ്മാ​​​നി​​​ക്കും. 25,001 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.