സ​രി​ത നാ​യ​രു​ടെ ഹ​ര്‍​ജ​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
സ​രി​ത നാ​യ​രു​ടെ ഹ​ര്‍​ജ​യി​ല്‍  സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, May 12, 2021 1:24 AM IST
കൊ​​​ച്ചി: ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ലും കെ​​​ടി​​​ഡി​​​സി​​​യി​​​ലും ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ല്‍ ജാ​​​മ്യം ആവശ്യപ്പെട്ട് സ​​​രി​​​ത എ​​​സ്. നാ​​​യ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി മേ​​​യ് 21 ലേ​​​ക്ക് മാ​​​റ്റി.

നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്വ​​​ദേ​​​ശി എ​​​സ്.​​​എ​​​സ്. അ​​​രു​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. സോ​​​ളാ​​​ര്‍ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കോ​​​ട​​​തി ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന സ​​​രി​​​ത​​​യെ പോ​​​ലീ​​​സ് ജ​​​യി​​​ലി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


11.49 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണ് പ​​​രാ​​​തി. ജ​​​സ്റ്റീ​​​സ് എ.എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.