കെടിയുവിൽ ഗവേണൻസ് കോൾ സെന്റർ സേവനം ഉണ്ടായിരിക്കില്ല
Wednesday, May 5, 2021 1:38 AM IST
തിരുവനന്തപുരം: ഒമ്പതുവരെ അത്യാവശ്യം ജീവനക്കാരുമായി മാത്രം സർവകലാശാല പ്രവർത്തിക്കുന്നതിനാൽ, ഗവേണൻസ് കോൾ സെന്റർ സേവനം ഈ കാലയളവിൽ ഉണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ അവരുടെ പരാതികൾ ‘support @ktu.ed u.in’ലേക്ക് ഇ മെയിൽ ചെയ്യുകയോ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക. അന്വേഷണങ്ങൾക്ക് 04712785699.
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അവതരണത്തിനായി തെരഞ്ഞ ടുത്ത റിസേർച്ച് സീഡ് മണി പദ്ധതികളുടെ പട്ടിക സർവകലാശാല പ്രസിദ്ധീകരിച്ചു. വിശദമായ ലിസ്റ്റ്, അവതരണത്തിനുള്ള തീയതിയും സമയക്രമവും സഹിതം വെബ്സൈറ്റിൽ.