ഡോ.​ആ​ർ. അ​ജ​യി​ന് അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ അ​വാ​ർ​ഡ് സമ്മാനിച്ചു
ഡോ.​ആ​ർ. അ​ജ​യി​ന് അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ അ​വാ​ർ​ഡ് സമ്മാനിച്ചു
Saturday, April 17, 2021 12:53 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ 2450 ൽ 2015 ​​​മാ​​​ർ​​​ക്ക് നേ​​​ടി ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി തൃ​​​ക്ക​​​രി​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി ആ​​​ർ. അ​​​ജ​​​യ് അ​​​മ​​​ല മാ​​​നേ​​​ജ്മെ​​​ന്‍റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​യി.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. ഷാ​​​ന​​​വാ​​​സ് കാ​​​ഷ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു. യു​​​വ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​വേ​​​ണ്ടി ക്രോ​​​സ് റോ​​​ഡ്സ് എ​​​ന്ന പേ​​​രി​​​ൽ ആ​​​രം​​​ഭി​​​ച്ച ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് കോ​​​ഴ്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ക​​​ള​​​ക്ട​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.


അ​​​മ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ, ഫാ.​​​ഫ്രാ​​​ൻ​​​സി​​​സ് കു​​​രി​​​ശേ​​​രി, ഡോ.​​​ബെ​​​റ്റ്സി തോ​​​മ​​​സ്, ഡോ.​​​സു​​​നു സി​​​റി​​​യ​​​ക് എ​​​ന്നി​​​വ​​​ർ അനുമോദന യോഗ ത്തിൽ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.