ഷൂ​ട്ടിം​ഗി​നി​ടെ ഫ​ഹ​ദ് ഫാ​സി​ലി​നു പ​രി​ക്ക്
Thursday, March 4, 2021 1:04 AM IST
കൊ​​​ച്ചി: സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്‍ ഫ​​​ഹ​​​ദ് ഫാ​​​സി​​​ലി​​​നു പ​​​രി​​ക്കേ​​റ്റു. ഏ​​​ലൂ​​​രി​​​ന​​​ട​​​ത്തു​​​ള്ള ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ സെ​​​റ്റി​​​ല്‍ മ​​​ല​​​യ​​​ന്‍​കു​​​ഞ്ഞ് എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഫ​​​ഹ​​​ദി​​ന്‍റെ മൂ​​​ക്കി​​​നാ​​​ണ് പ​​​രി​​ക്കേ​​റ്റ​​ത്. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.