ക്ഷേ​​​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് നാളെ മു​ത​ൽ
Wednesday, January 20, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ/ ക്ഷേ​​​മ​​​നി​​​ധി​​​ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താ​​​ൻ നാ ളെ മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി പ​​​ത്ത് വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കും.

ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ള്ള​​​വ​​​ർ, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഹോം ​​​മ​​​സ്റ്റ​​​റിം​​​ഗി​​​നും ബ​​​യോ​​​മെ​​​ട്രി​​​ക് മ​​​സ്റ്റ​​​റിം​​​ഗ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ/ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ച് മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.