രോ​ഗ​മു​ക്ത​ർ ​ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ; 4,125 പേ​ർ​ക്കു കോ​വി​ഡ്
Wednesday, September 23, 2020 1:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 4,125 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 3,007 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. 19 മ​​​​ര​​​​ണം കൂ​​​​ടി കോ​​​​വി​​​​ഡ് മൂ​​​​ല​​​​മെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 572 ആ​​​​യി.

രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ 3,463 പേ​​​​ർ​​​​ക്ക് സ​​​​ന്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​ത്. 412 പേ​​​​രു​​​​ടെ സ​​​​ന്പ​​​​ർ​​​​ക്ക ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മ​​​​ല്ല. ഇ​​​​വ ര​​​​ണ്ടും​കൂ​​​​ടി ആ​​​​കെ സ​​​​ന്പ​​​​ർ​​​​ക്ക രോ​​​​ഗി​​​​ക​​​​ൾ 3,875. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​നി​​​​ന്നു വ​​​​ന്ന​​​​വ​​​​ർ 33. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​നി​​​​ന്നു വ​​​​ന്ന​​​​വ​​​​ർ 122. 87 ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു.

രോ​​​​ഗം ബാ​​​​ധി​​​​ച്ച് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 40,382 ആ​​​​യി. രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഒ​​​​രു ല​​​​ക്ഷം ക​​​​ഴി​​​​ഞ്ഞു - 1,01,731. ഇ​​​​പ്പോ​​​​ൾ 2,20,270 പേ​​​​ർ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 38,574 സാ​​​​ന്പി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. ഒ​​​​ന്പ​​​​തു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ​ക്കൂ​ടി ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ക്കി. ഏ​​​​ഴു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി.


ഇ​​​​ന്ന​​​​ലെ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക്: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 681, മ​​​​ല​​​​പ്പു​​​​റം- 444, എ​​​​റ​​​​ണാ​​​​കു​​​​ളം- 406, ആ​​​​ല​​​​പ്പു​​​​ഴ- 403, കോ​​​​ഴി​​​​ക്കോ​​​​ട്- 394, തൃ​​​​ശൂ​​​​ർ- 369, കൊ​​​​ല്ലം- 347, പാ​​​​ല​​​​ക്കാ​​​​ട്- 242, പ​​​​ത്ത​​​​നം​​​​തി​​​​ട്ട- 207, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്- 197, കോ​​​​ട്ട​​​​യം- 169, ക​​​​ണ്ണൂ​​​​ർ- 143, വ​​​​യ​​​​നാ​​​​ട്- 81, ഇ​​​​ടു​​​​ക്കി- 42.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.